topbanner
Monday April 24th, 2017 - 3:15:am
topbanner

സൂര്യയോട് ധോണിയ്ക്ക് ആരാധന

rajani
  സൂര്യയോട് ധോണിയ്ക്ക് ആരാധന

കോടിക്കണക്കിന് ആരാധകരുള്ള ഇന്ത്യാന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണിയ്ക്ക് സൂര്യയോട് ആരാധന.ഏറ്റവും ഇഷ്ടപ്പെട്ട മൂന്ന് തമിഴ് താരങ്ങള്‍ ആരൊക്കെയാണെന്ന ചോദ്യത്തിനാണ് ധോണി സൂര്യയോടുള്ള ആരാധന വെളിപ്പെടുത്തിയത്.

അജയ് ദേവ്ഗണിന്റെ സിങ്കം കണ്ട് ധോണിക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്നവത്രെ. ഇതറിഞ്ഞപ്പോഴാണ് തമിഴ് സിങ്കം കണ്ടുനോക്കാന്‍ ആരോ പറഞ്ഞത്. അത് കണ്ടതോടെ സൂര്യയുടെ ആരാധകനായി മാറി.

ചെന്നൈ സൂപ്പര്‍കിംഗസില്‍ കളിച്ചതോടെയാണ് തമിഴ്‌നാടിനോട് ധോണിക്ക് അടുപ്പം കൂടിയത്. ധോണി ഇക്കാര്യം പറയുന്ന വീഡിയോ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഷെയര്‍ ചെയ്ത സൂര്യ നന്ദിയും അറിയിച്ചു.

8 കോടിയുടെ ഓണം ബമ്പര്‍ അടിച്ചത് ആര്‍ക്ക്; ഭാഗ്യവാനെ തേടി തൃശൂര്‍

ജിഷയെ കൊലപ്പെടുത്തിയത് പ്രതിയുടെ ലൈംഗിക താത്പര്യം

കേരളത്തില്‍ വിവാഹമോചനക്കേസുകളില്‍ വന്‍ വര്‍ധന; മുന്നില്‍ നഴ്‌സുമാരും ടെക്കികളും

 

Read more topics: dhoni, soorya, fan
English summary
dhoni soorya fan
topbanner topbanner

More News from this section

Subscribe by Email