Sunday September 23rd, 2018 - 3:55:pm
topbanner

ആരാധികയുടെ ആ ആവശ്യം ഞാന്‍ തള്ളികളഞ്ഞു ; ദേവന്‍

suji
ആരാധികയുടെ ആ ആവശ്യം ഞാന്‍ തള്ളികളഞ്ഞു ; ദേവന്‍

ദേവന്‍ മലയാളത്തിലെ മുഖശ്രീയുള്ള നടനും വില്ലനുമാണ്. വില്ലന്‍ കഥാപാത്രം ചെയ്യുന്ന ആകാര ഭംഗി കൊണ്ടു മിടുക്കുള്ള നടന്‍. മുഖ സൗന്ദര്യം തനിക്ക് ശാപമായി തോന്നിയെന്ന് നടന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. സൗന്ദര്യമുള്ളതിനാല്‍ പല നായികമാരും തന്നെ വില്ലനാക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെന്ന് താരം പറയുന്നു.

ദേവനോടുള്ള ആരാധന കൊണ്ട് യുവതിവന്ന് ആവശ്യപ്പെട്ട കാര്യം ഞെട്ടലുണ്ടാക്കിയെന്ന് താരം പറയുന്നു. ദേവന്റെ രക്തത്തില്‍ തനിക്കൊരു കുഞ്ഞിനെ വേണമെന്നായിരുന്നു അവരുടെ ആവശ്യം. ഒരിക്കലും നടക്കില്ലെന്ന് പറഞ്ഞ് മടക്കി അയച്ചെന്നും ദേവന്‍ പറയുന്നു ..

Read more topics: devan ,fans
English summary
devan share his fans damand
topbanner

More News from this section

Subscribe by Email