Tuesday November 13th, 2018 - 10:20:am
topbanner

മഞ്ജു വാര്യരെ പോലെ പ്രശസ്തയാകാന്‍ വിവസ്ത്രയായി നില്‍ക്കണമെന്ന് സംവിധായകന്‍

rajani
മഞ്ജു വാര്യരെ പോലെ പ്രശസ്തയാകാന്‍ വിവസ്ത്രയായി നില്‍ക്കണമെന്ന് സംവിധായകന്‍

സിനിമ എന്ന മായിക ലോകത്ത് എത്താനും പ്രശസ്തയാകാനും ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നാല്‍ ഈ മേഖലയില്‍ പ്രശസ്തിയാര്‍ജ്ജിക്കണമെങ്കില്‍ ചിലതെല്ലാം നഷ്ടപ്പെടുത്തണമെന്ന സത്യം എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഈ സത്യം അറിയില്ലെന്ന ഭാവമാണ് പലര്‍ക്കും ഉള്ളത്. സിനിമയില്‍ അവസരം തേടി ചെന്നപ്പോള്‍ ഒരു പെണ്‍കുട്ടിക്കും അമ്മയ്ക്കും ഉണ്ടായ അനുഭവമാണ് ഇവിടെ പറയുന്നത്.

തന്റെ സിനിമയിലൂടെ കടന്നു വരുന്ന പുതുമുഖ നടിമാരെല്ലാം മഞ്ജു വാര്യരെ പോലെ പ്രശസ്തയാകും. എന്നാല്‍ ചില വിട്ടുവീഴ്ചകള്‍ക്ക് സന്നദ്ധമാകണം.ഇത്തിരി പ്രയാസകരമായ കാര്യമാണ് സംവിധായകന്റെ ആവശ്യം. പൂര്‍ണ്ണമായും വിവസ്ത്രയായി നില്‍ക്കണം. എന്തിനാണെന്നല്ലേ നടിയുടെ ആകാരഭംഗി വിലയിരുത്താനാണെന്നാണ് സംവിധായകന്റെ പക്ഷം. പെണ്‍കുട്ടിയുടെ അഴകളവുകള്‍ ഇഷ്ടപ്പെട്ടാല്‍ പെണ്‍കുട്ടിയെ നായികയാക്കും.

എന്നാല്‍ ഇവിടെയും തീരുന്നില്ല. ചിത്രീകരണം തീരും വരെ ഭാര്യയാവുകയും വേണം. ഇത് സമ്മതിക്കാതിരുന്ന മകളെയും അമ്മയെയും മടക്കി അയക്കുകയായിരുന്നു.ഒരു ചലച്ചിത്ര വാരികയില്‍ പല്ലിശേരിയാണ് ഈ അനുഭവം എഴുതിയത്.സംവിധായകന്‍ പറഞ്ഞത് പോലെ ചെയ്യാന്‍ തയാറായ നിരവധി പേരുളളപ്പോള്‍ തിരിച്ച് പോയ പെണ്‍കുട്ടിക്ക് എങ്ങനെ അവസരം കിട്ടും. പലര്‍ക്കും ഇത്തരം അനുഭവം ഉണ്ടായിരിക്കും. പുറത്ത് പറയാറില്ലെന്നേയുള്ളൂ. എന്നാല്‍ എല്ലാ സിനിമാക്കാരെയും ഇത്തരക്കാരായി ചൂണ്ടിക്കാട്ടാനാവില്ല. കലയെ സ്‌നേഹിക്കുന്ന നിരവധി പേര്‍ ഈ മേഖലയിലുണ്ട്.

 

കൊച്ചിയില്‍ അറസ്റ്റിലായ പെണ്‍വാണിഭസംഘത്തിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

തളിപ്പറമ്പില്‍ നിന്നും ഗോവയിലേക്ക് വിനോദയാത്രക്ക് പോയ യുവാവ് കൊല്ലപ്പെട്ടു

 

Read more topics: cinema, chance, director
English summary
cinema chance director
topbanner

More News from this section

Subscribe by Email