Wednesday November 14th, 2018 - 11:01:am
topbanner

ജീവിതത്തില്‍ ഇതുവരെ അനുവാദമില്ലാതെ ഒരു സ്ത്രീയെ തൊട്ടിട്ടില്ല ; ആ ചിത്രം പുറത്തുവന്നത് എങ്ങനെയെന്നറിയില്ലെന്നും ചിമ്പു

suji
ജീവിതത്തില്‍ ഇതുവരെ അനുവാദമില്ലാതെ ഒരു സ്ത്രീയെ തൊട്ടിട്ടില്ല ; ആ ചിത്രം പുറത്തുവന്നത് എങ്ങനെയെന്നറിയില്ലെന്നും ചിമ്പു

ചിമ്പുവും നയന്‍താരയും തമ്മിലുള്ള പ്രണയ കാലത്തെ ലിപ് ലോക്ക് ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. വിഷയത്തില്‍ കാലങ്ങള്‍ക്ക് ശേഷം ചിമ്പു പ്രതികരിച്ചിരിക്കുകയാണ്.

താനും നയന്‍താരയുമായുള്ള ചിത്രം താനല്ല അന്ന് പുറത്തുവിട്ടതെന്നും ഈ ചിത്രത്തിന്റെ പേരില്‍ ഒരുപാട് പഴികേട്ടെന്നും ചിമ്പു പറയുന്നു. താന്‍ ഈ കാര്യത്തില്‍ നിരപരാധിയാണ്. ഈ ചിത്രങ്ങള്‍ ദുബായില്‍ വച്ചെടുത്തതാണ്. അവിടെ നിന്നും കാമറ വാങ്ങിയിരുന്നു. എന്നാല്‍ അന്നെടുത്ത ചിത്രങ്ങള്‍ എങ്ങനെ ലീക്കായതെന്ന് തനിക്കറിയില്ലെന്നും ചിമ്പു പറഞ്ഞു .
ജീവിതത്തില്‍ ഇതുവരെ അനുവാദമില്ലാതെ ഒരു സ്ത്രീയെ തൊട്ടിട്ടില്ലെന്നും ചിമ്പു കൂട്ടിച്ചേര്‍ത്തു.

 

Read more topics: chimabu , nayans relationship
English summary
chimabu about nayans relationship
topbanner

More News from this section

Subscribe by Email