Saturday February 16th, 2019 - 5:05:am
topbanner

ചിലപ്പോള്‍ പെണ്‍കുട്ടിയുമായി ഒരുകൂട്ടം ചെറുപ്പക്കാര്‍ എത്തുന്നു ....

rajani v
ചിലപ്പോള്‍ പെണ്‍കുട്ടിയുമായി ഒരുകൂട്ടം ചെറുപ്പക്കാര്‍ എത്തുന്നു ....

ദിനംപ്രതി നമ്മുക്ക് മുന്നില്‍ സംഭവിക്കുന്ന കാര്യങ്ങളെ ഇതിവൃത്തമാക്കി കൊണ്ട് ഒരു കൂട്ടം ചെറുപ്പക്കാര്‍ അണിയിച്ചൊരുക്കുന്ന ചിലപ്പോള്‍ പെണ്‍കുട്ടി.... എന്ന സിനിമ അണിയറയില്‍ ഒരുങ്ങുന്നു. മതമൈത്രിക്ക് പേരുകേട്ട നൂറനാട് യുദ്ധഭൂമിയുടെ തിരുശേഷിപ്പായ പടനിലം ക്ഷേത്രത്തിലാണ് ചിത്രത്തിന് തുടക്കം കുറിച്ചത്. ഇതോടൊപ്പം മനോരമഓണ്‍ലൈനിലൂടെ സിനിമയുടെ പേരും പ്രകാശനം ചെയ്തു.

ടെലിവിഷന്‍ രംഗത്തെ പ്രഗത്ഭ സാന്നിദ്ധ്യം വഹിച്ചിട്ടുള്ള പ്രസാദ് നൂറനാടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത് എം കമറുദ്ദീനാണ്. തികച്ചും പുതുമുഖങ്ങള്‍ അഭിനയിക്കുന്ന സിനിമയുടെ ഛായാഗ്രഹണം ശ്രീജിത്ത് ജി നായരാണ്.

ട്രൂലൈന്‍ പ്രൊഡക്ഷന്റെ ബാനറില്‍ സുനീഷ് ചുനക്കരയാണ് ചിത്രം നിര്‍മ്മിക്കുന്നത്, പ്രകാശ് ചുനക്കരയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ , അസോ- ഡയറക്ടര്‍ ആദര്‍ശ് ആനയടി, കല അജയ് വര്‍ണശാല , സംഗീതം അജയ്‌സരിഗമ, കലോത്സവ വേദികളില്‍ പ്രതിഭയുടെ മാറ്റു തെളിയിച്ച ആവണി .ട. പ്രസാദ്, കാവ്യ ഗണേഷ് പ്രധാന താരങ്ങളായി എത്തുന്നു. അതോടൊപ്പം ഒട്ടേറെ പുതുമുഖങ്ങളും വേഷമിടുന്നു.

Viral News


Warning: file_get_contents(): SSL operation failed with code 1. OpenSSL Error messages: error:14077438:SSL routines:SSL23_GET_SERVER_HELLO:tlsv1 alert internal error in /home/keralaon/public_html/includes/functions.php on line 106

Warning: file_get_contents(): Failed to enable crypto in /home/keralaon/public_html/includes/functions.php on line 106

Warning: file_get_contents(https://www.desipearl.com/fifa-world-cup-feed.php?aid=27&wid=26): failed to open stream: operation failed in /home/keralaon/public_html/includes/functions.php on line 106

Fatal error: Uncaught exception 'Exception' with message 'String could not be parsed as XML' in /home/keralaon/public_html/includes/functions.php:107 Stack trace: #0 /home/keralaon/public_html/includes/functions.php(107): SimpleXMLElement->__construct('') #1 /home/keralaon/public_html/news_detail.php(132): getFeed('https://www.des...', 3) #2 {main} thrown in /home/keralaon/public_html/includes/functions.php on line 107