Wednesday September 26th, 2018 - 4:18:pm
topbanner

ശീലാവതിയും സത്യവതിയുമൊന്നും ചമയുകയല്ല .....കാസ്റ്റിങ് കൗച്ചിനെ കുറിച്ച് മനസ് തുറന്ന് സുരഭി ലക്ഷ്മി

rajani v
ശീലാവതിയും സത്യവതിയുമൊന്നും ചമയുകയല്ല .....കാസ്റ്റിങ് കൗച്ചിനെ കുറിച്ച് മനസ് തുറന്ന് സുരഭി ലക്ഷ്മി

സിനിമയിലെ കാസ്റ്റിങ് കൗച്ചിങ്ങിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നടി സുരഭി ലക്ഷ്മി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്. സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് എനിക്ക് എന്റെ അനുഭവം വച്ചേ പറയാന്‍ പറ്റു.

ശീലാതിയും സത്യവതിയുമൊന്നും ചമയുകയല്ല. എനിക്കങ്ങനെയൊരു മോശം അനുഭവം ഉണ്ടായിട്ടില്ല. ഒന്നോ രണ്ടോ ദിവസം മാത്രം ലൊക്കേഷനിലെത്തി കുഞ്ഞു കുഞ്ഞു വേഷങ്ങള്‍ ചെയ്ത് , അതുമല്ലെങ്കില്‍ കംഫേര്‍ട്ടായുള്ളവര്‍ക്കൊപ്പം സക്രീന്‍ ഷെയര്‍ ചെയ്തതു കൊണ്ടുമാവാമത്. ആരും എന്നോട് മോശമായി ഇതുവരെ പെരുമാറിയിട്ടില്ല.

അങ്ങനെയൊരു അനുഭവം എനിക്കുണ്ടായിട്ടില്ല എന്നതുകൊണ്ട് അനുഭവം ഉള്ളവര്‍ ഉണ്ടാകില്ല എന്നല്ല. ഓരോരുത്തരുടേയും അനുഭവങ്ങള്‍ വ്യത്യസ്തമായിരിക്കും.എന്റേത് വച്ച് മറ്റുള്ളവരുടേത് താരതമ്യപ്പെടുത്താന്‍ പറ്റില്ല. എനിക്ക് അനുഭവപ്പെട്ടിട്ടില്ല എന്നു കരുതി അങ്ങനെ ഇല്ലെന്ന് പറയാനാകില്ല.

 

Read more topics: casting couch, surabhi lekshmi
English summary
casting couch surabhi lekshmi
topbanner

More News from this section

Subscribe by Email