Thursday November 22nd, 2018 - 2:39:am
topbanner

വിവാദ ഡയലോഗ്; ജ്യോതികയ്‌ക്കെതിരെ പോലീസ് കേസെടുത്തു

rajani v
വിവാദ ഡയലോഗ്; ജ്യോതികയ്‌ക്കെതിരെ പോലീസ് കേസെടുത്തു

നാച്ചിയാര്‍ സിനിമയിലെ വിവാദ ഡയലോഗുമായി ബന്ധപ്പെട്ട് നടി ജ്യോതികയ്ക്കും സംവിധായകന്‍ ബാലക്കുമെതിരെ പൊലീസ് കേസെടുത്തു. ചെന്നൈ സ്വദേശി രാജന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

നാച്ചിയാര്‍ സിനിമയില്‍ ജ്യോതിക അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രം പറഞ്ഞ ഡയലോഗാണ് വിവാദമായത്.
ഡയലോഗ് സ്ത്രീത്വത്തെ അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് രാജന്‍ പരാതി നല്‍കിയിരിക്കുന്നത്. സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയതോടെയാണ് സംഭവം വിവാദമായത്.

Read more topics: case, aganist, jothika
English summary
case aganist jothika
topbanner

More News from this section

Subscribe by Email