Tuesday March 19th, 2019 - 4:01:pm
topbanner
topbanner

അവര്‍ക്ക് അമ്മയാകാനും ഞാന്‍ ശ്രമിക്കുന്നുണ്ട് ; വിതുമ്പി കൊണ്ട് ബോണി കപൂര്‍

suji
അവര്‍ക്ക് അമ്മയാകാനും ഞാന്‍ ശ്രമിക്കുന്നുണ്ട് ; വിതുമ്പി കൊണ്ട് ബോണി കപൂര്‍

ശ്രീദേവിയുടെ മരണം ആരാധകരേയും കുടുംബത്തേയും ഒരുപോലെ ഞെട്ടിച്ചു. ഫെബ്രുവരി 24നാണ് മരണം സംഭവിച്ചത്. മൂന്നു മാസം പിന്നിട്ടപ്പോള്‍ ദേശീയ പുരസ്‌കാര ചടങ്ങില്‍ എത്തിയ കുടുംബം ശ്രീദേവിയുടെ വേര്‍പാടിനെ കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് വേദനയോടെ മറുപടി നല്‍കി.

മോം എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു ശ്രീദേവിയ്ക്ക് പുരസ്‌കാരം ലഭിച്ചത്. ജാന്‍വിയും ഖുഷിയും അമ്മയെ മിസ് ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് വിതുമ്പിയാണ് ബോണി കപൂര്‍ മറുപടി നല്‍കിയത്.

അവര്‍ അവരുടെ അമ്മയെ എന്നും മിസ് ചെയ്യുന്നുണ്ട്. ഞാന്‍ ഓരോ നിമിഷത്തിലും മിസ് ചെയ്യുന്നുണ്ട്. പക്ഷെ നമുക്ക് വിധിയോട് പൊരുതാന്‍ കഴിയില്ലല്ലോ. യാഥാര്‍ത്ഥ്യത്തെ സ്വീകരിച്ചേ പറ്റൂ. അച്ഛന്‍, അമ്മ എന്നീ രണ്ട് റോളുകളും നന്നായി കൊണ്ടുപോകാന്‍ ശ്രമിക്കുകയാണ് ഞാന്‍. ജാന്‍വിക്കും ഖുഷിയ്ക്കും കൂട്ടായി മകന്‍ അര്‍ജുന്‍ കപൂറും അന്‍ഷുലയും സദാ കൂടെയുണ്ട്, ബോണി കപൂര്‍ പറയുന്നു.

Viral News

Read more topics: bony kapoor, sredevi
English summary
bony kapoor says about missing sredevi
topbanner

More News from this section

Subscribe by Email