Sunday November 18th, 2018 - 5:08:am
topbanner

ശ്രീയില്ലാത്ത വിവാഹ വാര്‍ഷികം ; കണ്ണീരില്‍ ഈ കുടുംബം

suji
ശ്രീയില്ലാത്ത വിവാഹ വാര്‍ഷികം ; കണ്ണീരില്‍ ഈ കുടുംബം

ഫെബ്രുവരി 24ന് എല്ലാവരേയും ഞെട്ടിച്ചാണ് ശ്രീദേവിയുടെ വിയോഗ വാര്‍ത്ത വന്നത്. ഭര്‍ത്താവ് ബോണി കപൂറും മക്കളായ ഖുഷിയും ജാന്‍വിയും ഈ കുറവ് എപ്പോഴും ഓര്‍ക്കുകയാണ്. ഇന്നലെ ശ്രീദേവിയുടേയും ബോണി കപൂറിന്റെയും വിവാഹ വാര്‍ഷിക ദിനമായിരുന്നു. ആ വിശേഷ ദിവസത്തിലെ ശ്രീദേവിയുടെ അഭാവം തങ്ങള്‍ക്കുണ്ടാക്കുന്ന സങ്കടം അവരുടെ കുടുംബം സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചു.

അച്ഛന്‍ അമ്മയുടെ കവിളില്‍ ഉമ്മ വയ്ക്കുന്നതും ജാന്‍വി നോക്കി നില്‍്കുന്നതുമായ ചിത്രം ജാന്‍വി പങ്കുവച്ചത്.

ഇന്ന് ഞങ്ങളുടെ 22ാം വിവാഹ വാര്‍ഷികമായിരുന്നു, പ്രിയപ്പെട്ടവള്‍ എന്‍ ഭാര്യ, എന്റെ ആത്മമിത്രം, പ്രണയത്തിന്റെയും തീക്ഷ്ണതയുടേയും ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും രൂപമായ അവള്‍ എന്നില്‍ എന്നും ജീവിക്കുന്നു, എന്ന് ബോണി കപൂറും കുറിച്ചു. സ്വന്തമായി ട്വിറ്റര്‍ ചെയ്യാത്ത ബോണി ശ്രീദേവിയുടെ ഔദ്യോഗിക ഹാന്‍ഡില്‍ നിന്നാണ് ട്വീറ്റ് ചെയ്യുന്നത്.

Read more topics: sredevi, bony kapoor, janvi
English summary
bony and janvi share about sredevi in 22 wed anniversary
topbanner

More News from this section

Subscribe by Email