Wednesday November 14th, 2018 - 7:14:pm
topbanner

ബ്ലാക്ക്ബറി നടുന്ന ചേച്ചിയുടെ വൈറ്റ് ബെറി കാണുന്നല്ലോ; ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് സദാചാരവാദികളുടെ കുരുപൊട്ടി

rajani v
ബ്ലാക്ക്ബറി നടുന്ന ചേച്ചിയുടെ വൈറ്റ് ബെറി കാണുന്നല്ലോ; ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് സദാചാരവാദികളുടെ കുരുപൊട്ടി

നടി ഹണിറോസ് തന്റെ വീട്ടിലുണ്ടാക്കിയ പച്ചക്കറിത്തോട്ടത്തിന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് താഴെ സദാചാര വാദികളുടെ ആക്രമണം.പച്ചക്കറിത്തോട്ടത്തിന്റെ ചിത്രം ഇട്ടതല്ല വിഷയം മറിച്ച് താരത്തിന്റെ വസ്ത്രധാരണമാണ്.

കഴുത്തിറങ്ങിയ ബനിയന്‍ ഇട്ടെന്നാരോപിച്ചാണ് ഹണിയെ സദാചാരം പഠിപ്പിക്കുന്നത്.ബ്ലാക്ക്‌ബെറി പിടിച്ച് നില്‍ക്കുന്ന ചിത്രം ടോപ് ആംഗിളില്‍ നിന്നും എടുത്തതാണ്.

അല്‍പം അങ്ങോട്ടോ ഇങ്ങോട്ടോ ബനിയന്‍ മാറിയതാണെങ്കില്‍ വലിയ സീനായേനേ എന്നാണ് ആരാധകര്‍ പറയുന്നത്.സത്യത്തില്‍.... ബ്ലാക് ബെറിസ് അല്ല ... നല്ല വൈറ്റ്... ബെറിസ് ആണെന്ന് മറ്റ് ചിലര്‍ പരിഹാസ ഭാവേന പറയുന്നുണ്ട്.

മള്‍ബറിയും അത്തിയും ചെറി ടൊമാറ്റോയും കായ്ച്ചതിന്റെ ചിത്രം തന്റെ ഫേസ്ബുക്ക് പേജിലൂടെ ഹണി ആരാധകരുമായി പങ്കുവെച്ചത്. നടിയുടെ അടുക്കള തോട്ടത്തെക്കുറിച്ച് പുകഴ്ത്തുന്നുണ്ടെങ്കിലും എഫ്ബിയില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് അശ്ലീല കമന്റുകളും വരുന്നുണ്ട്.

 

 

 

Read more topics: blackberry, honeyrose, photo
English summary
blackberry honeyrose photo
topbanner

More News from this section

Subscribe by Email