Thursday September 20th, 2018 - 12:32:pm
topbanner
Breaking News

പിന്നിലെ കസാലയിലിരുന്നാരോ കൈ കൊട്ടുന്നുണ്ടോ ? അതോ മായയോ ? ശാന്തിയുടെ ഓര്‍മ്മയില്‍ ബിജിപാല്‍

suji
പിന്നിലെ കസാലയിലിരുന്നാരോ കൈ കൊട്ടുന്നുണ്ടോ ? അതോ മായയോ ? ശാന്തിയുടെ ഓര്‍മ്മയില്‍ ബിജിപാല്‍

ബിജിപാല്‍ തന്റെ പ്രണയത്തെ കുറിച്ചെപ്പോഴും പങ്കുവയ്ക്കും. ഭാര്യയയോടുള്ള സ്‌നേഹത്തിന്റെ ഓര്‍മ്മകള്‍ ആരുടേയും ഉള്ളു പൊള്ളിയ്ക്കും. ഓരോ തവണയും ആ സ്‌നേഹം കൂടി വരുന്നത് മനസിലാകും. കഴിഞ്ഞ ദിവസം മായാനദി എന്ന ചിത്രത്തിലെ ഒരു രംഗമാണ് പങ്കുവച്ചത്.

മായാനദിയിലെ ഒരു രംഗം. രണ്ടാം നിരയിലെ കസാലയിലിരുന്നാരോ കൈകൊട്ടുന്നുണ്ടോ, അതോ മായയോ, എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. പിന്നിലെ കസേരയിലിരിക്കുന്ന ശാന്തിയെ കാണാം.

ഭാര്യയുടെ ഓര്‍മ്മയ്ക്കായി ശാന്തി നീഡം എന്ന സംഗീത സ്മാരകവും ബിജിപാല്‍ ഒരുക്കിയിട്ടുണ്ട്. ശാന്തിയുടെ പിറന്നാളിനോടനുബന്ധിച്ച് ബിജിപാല്‍ പുറത്തിറക്കിയ മയീ മീനാക്ഷി എന്ന സംഗീത ആല്‍ബം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്നാണ് ശാന്തി മരിച്ചത് .

Read more topics: bijipal, santhi
English summary
bijipal share pic with santhi
topbanner

More News from this section

Subscribe by Email