Thursday November 22nd, 2018 - 5:07:pm
topbanner

ബിഗ് ഫ്രണ്ട്‌ലി ജയൻറ് ജൂലൈ 15ന് ഇന്ത്യയിൽ

dilmadeepa
ബിഗ്  ഫ്രണ്ട്‌ലി ജയൻറ് ജൂലൈ 15ന് ഇന്ത്യയിൽ

ലോക പ്രശസ്ത സിനിമാനിര്‍മാതാവ് സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ അതി സാഹസിക സിനിമയായ ദ ബി എഫ് ജി ( ബിഗ് ഫ്രണ്ട്ലി ജയന്റ് ) ജൂലൈ 15 ന് ഇന്ത്യയിലെത്തുന്നു. കുട്ടികള്‍കളെയും മുതിര്‍ന്നവരെയും ഒരുപോലെ ലക്ഷ്യമിടുന്ന ചിത്രം ഇംഗ്ലീഷ്, ഹിന്ദി , തമിഴ് , തെലുങ്ക് എന്നീ നാലു ഭാഷകളില്‍ എത്തിക്കാനൊരുങ്ങുകയാണ് റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്.



റോള്‍ഡ് ഡാളിന്റെ പ്രമുഖനോവലിന് അതേ പേരില്‍ തന്നെ തിരക്കഥയൊരുക്കിയിരിക്കുകയാണ് മെലിസ മതിസന്‍. മാര്‍ക് റായ്ലന്‍സ്, റൂബി ബാണ്‍ഹില്‍ , പെന്‍ലോപ് വില്‍ടന്‍, ജെമൈന്‍ ക്ലിമന്റ് റെബേക്ക ഹാള്‍,റഫ് സ്പാല്‍, ബില്‍ ഹാദര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

എയര്‍ ഹോസ്റ്റസിനെ സെല്‍ഫിക്ക് നിര്‍ബന്ധിച്ച ജെറ്റ് എയര്‍വേസ് യാത്രക്കാരന്‍ പിടിയില്‍

English summary
the big friendly giant will come in India on July 15
topbanner

More News from this section

Subscribe by Email