topbanner
Friday July 21st, 2017 - 8:13:pm
topbanner

ബിഗ് ബിയും അമീര്‍ഖാനും ഒന്നിക്കുന്നു

rajani v
ബിഗ് ബിയും അമീര്‍ഖാനും ഒന്നിക്കുന്നു

ബോളിവുഡിന്റെ ബിഗ് ബിയും അമീര്‍ഖാനും തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍' എന്ന ചിത്രത്തിലൂടെ ഒന്നിക്കുന്നു. ഇരുവരും ഒരുമിച്ചിരുന്ന് തിരക്കഥ വായിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

ചിത്രത്തില്‍ സംവിധായകന്‍ മുരളികൃഷ്ണ ആചാരിയേയും കാണാം. അമീറിന്റെ ധൂം 3യുടെ സംവിധായകനും മുരളി കൃഷ്ണയായിരുന്നു. ജൂണ്‍ ഒന്നോടുകൂടി സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

Read more topics: big b, and, amirkhan, new film
English summary
big b and amirkhan new film
topbanner topbanner

More News from this section

Subscribe by Email