Sunday February 17th, 2019 - 1:15:am
topbanner

ഭാവനയുടെ വിവാഹാഘോഷം; മെഹന്ദി വീഡിയോ കാണാം...

rajani v
ഭാവനയുടെ വിവാഹാഘോഷം; മെഹന്ദി വീഡിയോ കാണാം...

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഭാവന- നവീന്‍ വിവാഹത്തിന്റെ ആഷോഷങ്ങള്‍ക്ക് തുടക്കമായി. കഴിഞ്ഞ ദിവസം നടന്ന മെഹന്ദി ആഘോഷത്തിന്റെ വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

സിനിമാരംഗത്തെ ഭാവനയുടെ അടുത്ത സുഹൃത്തുക്കളും മെഹന്ദി ആഘോഷത്തില്‍ പങ്കെടുത്തു. ഇവര്‍ക്കൊപ്പം നൃത്തം ചെയ്യുന്ന ഭാവനയെയും വീഡിയോയില്‍ കാണാം.ഇരുവരുടെയും വിവാഹം ജനുവരി 22 ന് തൃശൂരില്‍ നടക്കും.

തൃശൂര്‍ കോവിലകത്തും പാടത്തുമുള്ള ജവഹര്‍ലാല്‍ നെഹ്റു കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് ഇരുവരുടെയും വിവാഹം.ബന്ധുക്കള്‍ക്കും അടുത്ത സുഹൃത്തുക്കളെയും മാത്രമേ പങ്കെടുപ്പിക്കുകയുള്ളു.

 

Viral News

Read more topics: bhavana, marriage, function
English summary
bhavana marriage function video viral
topbanner

More News from this section

Subscribe by Email