topbanner
Tuesday November 21st, 2017 - 7:55:am
topbanner
Breaking News

നിശ്ചയം രഹസ്യമാക്കി വച്ചതിന്റെ കാരണം ഇതാണ് ....

rajani
നിശ്ചയം രഹസ്യമാക്കി വച്ചതിന്റെ കാരണം ഇതാണ് ....

വിവാഹ നിശ്ചയം മാധ്യമങ്ങളെ അറിയിക്കാതിരുന്നതിനെക്കുറിച്ച് ഭാവന പ്രതികരിക്കുന്നു. ചടങ്ങുകള്‍ വാര്‍ത്തയാകേണ്ട എന്നു കരുതിയാണ് വളരെ രഹസ്യമായി വച്ചത്. അതിനുവേണ്ടി തന്നെയാണ് ചടങ്ങുകള്‍ പുറത്തു വയ്ക്കാതെ വീട്ടില്‍ തന്നെ നടത്തിയതെന്നും നടി പറഞ്ഞു.

എന്നാല്‍ വാര്‍ത്ത പുറത്തറിഞ്ഞു ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഭാവന ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത കൂട്ടുകാരോടാണ് വിവാഹ നിശ്ചയം പറഞ്ഞത് എന്നാല്‍ അവരെയും നിശ്ചയത്തിന് ക്ഷണിച്ചിരുന്നില്ല. എന്നാല്‍ കല്യാണം എല്ലാവരെയും അറിയിക്കുമെന്നും ഈ വര്‍ഷം തന്നെ വിവാഹം ഉണ്ടായിരിക്കുമെന്നും ഭാവന പറഞ്ഞു.

Read more topics: bhavana, engement, news
English summary
bhavana engement news
topbanner topbanner

More News from this section

Subscribe by Email