Friday February 28th, 2020 - 12:03:pm
topbanner

ഞാന്‍ നിങ്ങളുടെ ആരാധിക; ഭാവനയ്ക്ക് ആശംസയറിച്ച് പ്രിയങ്ക ചോപ്ര

rajani v
ഞാന്‍ നിങ്ങളുടെ ആരാധിക; ഭാവനയ്ക്ക് ആശംസയറിച്ച് പ്രിയങ്ക ചോപ്ര

മുംബൈ: വിവാഹജീവിതത്തിലേക്ക് കടക്കുന്ന മലയാളത്തിന്റെ പ്രിയനടി ഭാവനയ്ക്ക് ആശംസയറിച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. ഭാവനയ്ക്ക് ആശംസയറിച്ചുകൊണ്ടുള്ള പ്രിയങ്കയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വിവാഹജീവിതത്തിലേക്ക് കടക്കുന്ന ഭാവനയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നു. ധീരയായ പോരാളിയാണ് നിങ്ങള്‍. ഞാന്‍ നിങ്ങളുടെ ആരാധികയാണ്. ജീവിതത്തില്‍ എല്ലാ സന്തോഷങ്ങളും സൗഭാഗ്യങ്ങളും ഒപ്പമുണ്ടാകട്ടെയെന്നും പ്രിയങ്ക പറയുന്നു.

 

Read more topics: bhavana, marriage, wish
English summary
bhavana marriage wish priyanka chopra
topbanner

More News from this section

Subscribe by Email