topbanner
Monday May 29th, 2017 - 3:11:pm
topbanner

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്ന് ഏപ്രില്‍ അറിയാം

rajani
കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്ന് ഏപ്രില്‍ അറിയാം

സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ബാഹുബലി 2 വിന്റെ റിലീസിങ് തിയതി തീരുമാനിച്ചു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ റിലീസിങ് തിയതി ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്.

പ്രേക്ഷകരെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയാണ് സിനിമയുടെ ആദ്യഭാഗം സംവിധായകനായ എസ്.എസ് രാജമൗലി അവസാനിപ്പിച്ചത്.
കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്ന് ഏപ്രില്‍ 28 ന് അറിയാം.

ഹൈദരാബാദിലെ റമോജി ഫിലിംസിറ്റി, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. കണ്ണൂരിലും ചില ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നു.

 

Read more topics: bhahubali, realise, april
English summary
bhahubali realise april
topbanner topbanner

More News from this section

Subscribe by Email