topbanner
Saturday March 25th, 2017 - 1:33:am
topbanner

ഭീമന്‍രഘു ആലപിച്ച അയ്യപ്പ ഭക്തിഗാന സിഡി പ്രകാശനം ചെയ്തു

NewsDesk
ഭീമന്‍രഘു ആലപിച്ച അയ്യപ്പ ഭക്തിഗാന സിഡി പ്രകാശനം ചെയ്തു

ചലചിത്രതാരവും ബിജെപി നേതാവുമായ ഭീമന്‍രഘു ആലപിച്ച അയ്യപ്പ ഭക്തിഗാന സിഡി പ്രകാശനം ചെയ്തു. പൊന്നയ്യപ്പാ എന്നാണ് ആല്‍ബത്തിന്റെ പേര്. 8 ഗാനങ്ങളാണ് ആല്‍ബത്തിലുള്ളത്.ഭീമന്‍ രഘവും അപര്‍ണ്ണ വിജയും ചേര്‍ന്നാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്, പി അനില്‍കുമാര്‍ രചനയും വിജയി കിരണ്‍ സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നു.

ശനിയാഴിച്ച രാവിലെ 8 മണിക്ക് കൊടിമരചുവട്ടിലായിരുന്നു പ്രകാശനചടങ്ങ് നടന്നത്. ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരാണ് ആല്‍ബം പ്രകാശനം ചെയ്തത്.മേല്‍ശാന്തി ടിഎം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വെള്ളിയാഴ്ച ഉച്ചയോടെ സന്നിധാനത്ത് എത്തിയ ഭീമന്‍ രഘു ദീപാരാധന തൊഴാനും ഹരിവരാസനം കേള്‍ക്കാനും സന്നിധാനത്തുണ്ടായിരുന്നു.കെട്ടും കെട്ടിയാണ് ശബരിമലയില്‍ എത്തിയത്.അതും കാല്‍നടയായി ഇപ്പോള്‍ സീബ്രാ വരകള്‍ എന്ന ചിത്രത്തിലാണ് ഭീമന്‍ രഘു അഭിനയിക്കുന്നത്. ശനിയാഴ്ച ഉച്ചയോടെ അദ്ദേഹം മലയിറങ്ങുക

Read more topics: sabarimala, actor, beeman regu,
English summary
beeman regu at sabarimala