topbanner
Sunday May 28th, 2017 - 11:55:pm
topbanner

ഭാവനയെ ഉപദ്രവിച്ചതിന് പിന്നില്‍ പ്രമുഖ നടിയുടെ ബ്യൂട്ടീഷ്യൻ..?

suvitha
ഭാവനയെ ഉപദ്രവിച്ചതിന് പിന്നില്‍ പ്രമുഖ നടിയുടെ ബ്യൂട്ടീഷ്യൻ..?

കൊച്ചിയില്‍ ക്വട്ടേഷന്‍ സംഘം തന്നെ ആക്രമിച്ച സംഭവത്തിനു പിന്നില്‍ ആരാണെന്ന് തനിക്കറിയാമെന്ന് ഭാവന. ഒരു മാസികയ്ക്കു നല്കിയ അഭിമുഖത്തിലാണ് ആ ക്വട്ടേഷനു പിന്നിലെ സ്ത്രീയെ പറ്റി ഭാവന പറയുന്നത്.

നടി ആക്രമിക്കപ്പെട്ടതിന് തൊട്ടടുത്ത ദിവസം തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരു സ്ത്രീയീണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ആ സ്ത്രീ ആരാണെന്ന് തനിക്കറിയാം, പക്ഷെ തെളിവുകള്‍ പൂര്‍ണമല്ലാത്തതിനാല്‍ പേരു പറയുന്നില്ല എന്നും ഭാവന പറഞ്ഞു.

ഒരു സൂപ്പര്‍ നടിയുടെ മേക്കപ്പ് നിര്‍വഹിക്കുന്ന ബ്യൂട്ടീഷനായ സ്ത്രീയാണ് ക്വട്ടേഷന് പിന്നിലെന്നാണ് സിനിമക്കാര്‍ നല്കുന്ന സൂചന.

സിനിമയില്‍ സജീവമല്ലാത്ത നടിയുടെ ആവശ്യപ്രകാരമായിരുന്നു ക്വട്ടേഷന്‍ എന്നും ഇപ്പോള്‍ കരുതപ്പെടുന്നത്. എന്നാല്‍ ക്വട്ടേഷന് പിന്നിലെ ലക്ഷ്യം എന്താണെന്ന് ശരിയായ രീതിയില്‍ അറിവായിട്ടില്ല.

Read more topics: kochi, bavana, beautition
English summary
bavanas problem the quatation will gave the other actress
topbanner topbanner

More News from this section

Subscribe by Email