Tuesday December 18th, 2018 - 7:29:pm
topbanner

ബാലഭാസ്‌കറിന്റെ മരണം അന്വേഷിക്കണമെന്ന് കുടുംബം ; മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി

suji
ബാലഭാസ്‌കറിന്റെ മരണം അന്വേഷിക്കണമെന്ന് കുടുംബം ; മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി

പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും കുടുംബം പരാതി നല്‍കി. പിതാവ് സി കെ ഉണ്ണിയാണ് ഡിജിപിയ്ക്ക് പരാതി നല്‍കിയത്.

എന്തിനാണ് തിടുക്കത്തില്‍ തിരുവനന്തപുരത്തേക്ക് വന്നത് എന്നത് ഉള്‍പ്പെടെ അന്വേഷിക്കണമെന്നും കത്തില്‍ പറയുന്നു. നേരത്തെ ബാലഭാസ്‌കറിന്റെ ഭാര്യയും ഡ്രൈവറായ അര്‍ജുനും നല്‍കിയ മൊഴികളില്‍ വൈരുധ്യമുണ്ടായിരുന്നു. അര്‍ജുന്‍ നല്‍കിയ മൊഴിയില്‍ ബാലഭാസ്‌കറാണ് വണ്ടി ഓടിച്ചിരുന്നതെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ അര്‍ജുന്‍ താന്‍ പിന്‍ സീറ്റില്‍ ആയിരുന്നുവെന്നും ബാലഭാസ്‌കര്‍ വാഹനം ഓടിയ്ക്കുകയായിരുന്നുവെന്നുമാണ് മൊഴി നല്‍കിയത് .സംഭവത്തില്‍ ബാലഭാസ്‌കര്‍ ആശുപത്രിയിലും ഏക മകള്‍ സംഭവ സ്ഥലത്തും മരിച്ചു.

English summary
balabhasker family demands investigation in accident
topbanner

More News from this section

Subscribe by Email