Tuesday December 11th, 2018 - 2:45:pm
topbanner

പൃഥ്വിയ്ക്ക് ജാഡയില്ല ; ആപത്തില്‍ കൂടെ നിന്നവനാണ് പൃഥ്വിയെന്ന് ബാല

suji
പൃഥ്വിയ്ക്ക് ജാഡയില്ല ; ആപത്തില്‍ കൂടെ നിന്നവനാണ് പൃഥ്വിയെന്ന് ബാല

പൃഥ്വിരാജിന് അഹങ്കാരമാണെന്നും ജാഡയാണെന്നുമൊക്കെ പറയുന്നവര്‍ക്ക് മറുപടിയുമായി നടന്‍ ബാല. തന്റെ ജീവിതത്തില്‍ വലിയൊരു പ്രശ്‌നം വന്നപ്പോള്‍ സഹായിച്ചത് പൃഥ്വിയാണെന്നും ബാല പറയുന്നു.

ഒരുപാട് പേര്‍ പൃഥ്വിയ്ക്ക് ജാഡയാണെന്നും അഹങ്കാരിയാണെന്നുമെല്ലാം പറയുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ അവന്‍ വളരെ സത്യസന്ധനാണ്. നല്ല മനുഷ്യനും. എന്റെ ജീവിതത്തില്‍ വലിയൊരു പ്രശ്‌നം വന്നപ്പോള്‍ ഒപ്പം നിന്നത് അവനാണ്. ബാല നീ വലിയൊരു കെണിയിലൂടെയാണ് പോയ്‌ക്കൊണ്ടിരിക്കുന്നത്. നീ നല്ല അഭിനേതാവാണ് ശ്രദ്ധിക്കണം എന്നു എന്നോട് പറഞ്ഞു. പിന്നീട് മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ അതുപോലെയൊക്കെ സംഭവിച്ചു. ഞാന്‍ കഷ്ടപ്പെട്ടപ്പോള്‍ എന്റെ കൂടെ നിന്ന നന്‍പനാണ് പൃഥ്വിയെന്നും ബാല പറഞ്ഞു.

Read more topics: bala , prithiraj
English summary
bala says about prithiraj
topbanner

More News from this section

Subscribe by Email