Thursday August 16th, 2018 - 4:21:pm
topbanner

സ്വകാര്യമായി പലരും വലിയവന്റെ കൂടെയാണ് ; ഭാഗ്യലക്ഷ്മി

suji
സ്വകാര്യമായി പലരും വലിയവന്റെ കൂടെയാണ് ; ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. കേസില്‍ താന്‍ നിരപരാധിയാണെന്ന് തെളിയിക്കിനേ ദിലീപിന് അവകാശമുള്ളു. അല്ലാതെ നടി കേസ് അട്ടിമറിച്ചതാണോ നടിയും സുനിയും തമ്മില്‍ ബന്ധമുണ്ടോ എന്നൊക്കെ തെളിയിക്കേണ്ടത് പോലീസാണെന്നും ഭാഗ്യലക്ഷ്മി. ഇത്തരം പ്രസ്താവനകള്‍ നടിയെ അപകീര്‍ത്തിപ്പെടുത്താനേ ഉപകരിക്കൂവെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

സ്വകാര്യമായി പലരും വലിയവന്റെ കൂടെയാണെങ്കില്‍ പോലും മാധ്യമ പിന്തുണ സര്‍ക്കാര്‍ കേസ് കൊണ്ടുപോയ രീതി, ശക്തമായി അന്വേഷിക്കണം. അത് പലര്‍ക്കും ധൈനര്യം നല്‍കുന്നതായി. ആക്രമിക്കപ്പെട്ട നടി ഒരു മാതൃകയാണ്. കേസ് നടക്കട്ടെ, വിധിവരെ അതിന് ശേഷം കൃത്യമായി അഭിപ്രായം പറയാമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

Read more topics: bagyalakshmi, dileep
English summary
bagyalakshmi react about actress attack case
topbanner

More News from this section

Subscribe by Email