Sunday May 27th, 2018 - 5:19:pm
topbanner

വേദിയില്‍ കാല്‍ തൊട്ടുവന്ദിച്ച് അനുഗ്രഹം തേടി ; നിറകണ്ണുകളോടെ ഭാവനയെ അനുഗ്രഹിച്ച് ഭാഗ്യ ലക്ഷ്മി

suji
വേദിയില്‍ കാല്‍ തൊട്ടുവന്ദിച്ച് അനുഗ്രഹം തേടി ; നിറകണ്ണുകളോടെ ഭാവനയെ അനുഗ്രഹിച്ച് ഭാഗ്യ ലക്ഷ്മി

തിരുവമ്പാടി ക്ഷേത്രത്തില്‍ വച്ചായിരുന്നു നടി ഭാവനയുടെയും കന്നഡ നിര്‍മ്മാതാവ് നിവിന്റെയും വിവാഹം. സിനിമാ രംഗത്ത് നിന്ന് വളരെ അടുത്ത സുഹൃത്തുക്കളെ ഭാവന വിവാഹത്തിന് ക്ഷണിച്ചിരുന്നു.

ലെന, മഞ്ജു വാര്യര്‍, നവ്യ, ഭാഗ്യലക്ഷ്മി, ഭാമ, ഷംന, രമ്യ നമ്പീശന്‍,മിയ, സയനോര എന്നിവര്‍ ചടങ്ങിനെത്തി.

മഞ്ജു അനിയത്തിയ്ക്ക് സ്‌നേഹത്തോടെ ചുംബനം നല്‍കി ചേര്‍ത്തുപിടിച്ചു. ഭാഗ്യലക്ഷ്മി വേദിയിലെത്തിയപ്പോള്‍ ഭാവന കാല്‍ തൊട്ടു വന്ദിച്ചു. തിരിച്ചു ചേര്‍ത്തു പിടിക്കുമ്പോള്‍ കണ്ണുകള്‍ ഈറനണിയുകയായിരുന്നു.

English summary
bagyalakshmi and manju warrier in bhavana wedding

More News from this section

Subscribe by Email