Tuesday November 13th, 2018 - 4:16:am
topbanner

ബച്ചന്റെ കൊച്ചുമകളുടെ ഹോട്ട് ചിത്രങ്ങള്‍ വൈറലാകുന്നു

NewsDesk
ബച്ചന്റെ കൊച്ചുമകളുടെ ഹോട്ട് ചിത്രങ്ങള്‍ വൈറലാകുന്നു

സിനിമയില്‍ മുഖം കാണിക്കുന്നതിന് മുമ്പേ ഗോസിപ്പുകോളങ്ങളില്‍ ഇടംപിടിക്കുകയാണ് അമിതാഭ് ബച്ചന്റെ കൊച്ചുമകളുടെ ഫോട്ടോയും പേരും . പതിനെട്ട് വയസ്സ് മാത്രമുള്ള ബച്ചന്റെ കൊച്ചുമകള്‍ നവ്യ നവേലി നന്ദയുടെ ഫോട്ടോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.അമിതാഭ് ബച്ചന്റെ മകള്‍ ശ്വേത ബച്ചന്റെ മകളാണ് നവ്യ നവേലി നന്ദ. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള നവ്യയുടെ ഹോട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.

അതിലൊരു ചിത്രത്തില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യ ഖാനെയും കണ്ടതോടെ ഫോട്ടോ ഷെയര്‍ ചെയ്യാന്‍ ആരാധകര്‍ക്കും ചിത്രങ്ങള്‍ ഷെയര്‍ ചെയ്യാന്‍ ആകാംക്ഷയായി.
കൂട്ടുകര്‍ക്കൊപ്പം സെക്‌സി ലുക്കിലാണ് നവ്യ ചിത്രങ്ങളിലുള്ളത്.ലിപ് ലോക്ക് ചുംബനങ്ങളുടെ ഫോട്ടോയും വൈറലായവയുടെ കൂട്ടത്തില്‍പെടുന്നു.നവ്യ ബിക്കിനിയില്‍ പ്രത്യക്ഷപ്പെട്ട ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.

മാസങ്ങള്‍ക്ക് മുമ്പായിരുന്നു നവ്യയുടെ 18 ആം ജന്മദിനം. സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്തുകൊണ്ട് അന്നും നവ്യ കുറേ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. സെവനോക്‌സ് സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിയ്ക്കുകയാണ് നവ്യ ഇപ്പോള്‍ .ഇതേ സ്‌കൂളിലാണ് ഷാരൂക് ഖാന്റെ മക്കളായ സുഹാന ഖാനും ആര്യ ഖാനും പഠിക്കുന്നത്. മൂവരും അടുത്ത സുഹൃത്തുക്കളുമാണ്.അമിതാഭ് ബച്ചന്റെ കുടുംബത്തിലെ കണ്ണി എന്നതുകൊണ്ടാണോ നവ്യയുടെ ഇത്തരത്തിലുള്ള ഫോട്ടോകള്‍ ആരാധകര്‍ക്ക് ഞെട്ടലുണ്ടാക്കുന്നത് എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും അതെ എന്നാണ് ഉത്തരം.

നവ്യ ബോളിവുഡ് സിനിമയിലൂടെ അരങ്ങേറുന്നു എന്നും നായകനാകുന്നത് ആര്യ ഖാനാണെന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.സിനിമയിലെത്തുന്നു എന്ന വാര്‍ത്ത ഇപ്പോള്‍ ഗോസിപ്പാണെങ്കിലും, നവ്യയുടെയും യാത്ര സിനിമയിലേക്കുള്ളതാണ്. കുടുംബത്തിന്റെ പാരമ്പര്യം നവ്യയിലൂടെ തുടരും. നവ്യയുടെ വഴി പിന്തുടര്‍ന്ന് ഐശ്വര്യ റായി യുടെ മകള്‍ ആരാധ്യയും എത്തുമോ എന്നതാണ് ഇപ്പോള്‍ ചില ആരാധകരുടെ ചോദ്യം.

'ആരെ പ്രീതിപ്പെടുത്താനാണ് മോഹന്‍ലാലിന്റെ ബ്ലോഗ്'; ജഹാംഗീറിന്റെ പോസ്റ്റ് വൈറല്‍

സ്മാര്‍ട്ട് സിറ്റിയിലൂടെ മുഖ്യമന്ത്രി ഉന്നയിച്ച അവകാശവാദങ്ങള്‍ പൊള്ളയോ?

സോളാര്‍ കമ്മീഷന് മുന്നില്‍ സരിതയുടെ ഒളിച്ചുകളി; അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

 

Read more topics: bachangranddaughter ,viral ,photos
English summary
bachangranddaughter viral photos
topbanner

More News from this section

Subscribe by Email