Sunday August 18th, 2019 - 10:48:am
topbanner
topbanner

ന​ഗ്നഫോട്ടോകൾ കാരണം ഗൂഗിളില്‍ തന്നെ തിരയാറില്ല അദിതി റാവു

RA
ന​ഗ്നഫോട്ടോകൾ കാരണം ഗൂഗിളില്‍ തന്നെ തിരയാറില്ല അദിതി റാവു

റൊമാന്റിക് ത്രില്ലറായ യേ സാലി സിന്ധഗി എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അദിതി റാവു ഹൈദരി. തന്റെ ഫോട്ടോ ഗൂഗിളില്‍ തിരയാറില്ലെന്ന് അദിതി പറയുന്നു. ഒരു ചാറ്റ് ഷോയിലാണ് അദിതി ​ഗൂ​ഗിളിൽ തിരയുന്നതിന്റെ കാരണം പറയുന്നത്.

ഒരിക്കല്‍ ഞാൻ എന്റെ ചിത്രം തിരഞ്ഞിരുന്നു. പക്ഷേ കണ്ട ഫോട്ടോകള്‍ എനിക്ക് സന്തോഷമുണ്ടാക്കുന്നതായിരുന്നില്ല. കാരണം ഒരു സിനിമയിലെ, നഗ്നമായ എന്റെ പുറംഭാഗമുള്ള ഫോട്ടോകളായിരുന്നു അത്. അതിന് ശേഷം എന്റെ ചിത്രം ഗൂഗിളില്‍ തിരയാറില്ലെന്ന് തീരുമാനിച്ചു- അദിതി പറയുന്നു.

മിസ്‍കിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അദിതി ഇപ്പോള്‍ അഭിനയിക്കുന്നത്. സൈക്കോ എന്ന ചിത്രതത്തിലാണ് അദിതി അഭിനയിക്കുന്നത്.

Read more topics: athithirao, google ,photo search
English summary
athithirao google photo search
topbanner

More News from this section

Subscribe by Email