Wednesday January 23rd, 2019 - 12:43:am
topbanner

ആസിഫ് അലി മകളുടെ ചിത്രം പുറത്ത് വിട്ടു

suvitha
ആസിഫ് അലി മകളുടെ ചിത്രം പുറത്ത് വിട്ടു

നടൻ ആസിഫ് അലി ഇപ്പോൾ ഏറെ സന്തോഷവാനാണ്. കാരണം മറ്റൊന്നുമല്ല രണ്ടാമതും ഒരു പെൺകുഞ്ഞിന്റെ അഛനായത് തന്നെയാണ്. ജൂൺ രണ്ടിനാണ് ആസിഫലിക്ക് ഒരു മകളും കൂടെ പിറന്നത്. ഇപ്പോൾ ആസിഫലി തന്റെ മകളുടെ ചിത്രം പുറത്ത് വിട്ടിരിക്കുകയാണ്. മകളുടെ ചിത്രത്തിനൊപ്പം ആസിഫും സമയും മകന്‍ ആദമുമുണ്ട്.

മകൾക്ക് വേണ്ടി ആസിഫലി ആശുപത്രി മുറി അലങ്കരിച്ചിരുന്നു. മകൾ ജനിച്ച വിവരം ഫേസ്ബുക്ക് പേജിലൂടെയാണ് ആരാധകരെ അറിയിച്ചിരുന്നത്. ലോകത്തിലെ ഏറ്റവും സന്തോഷവാനായ വ്യക്തിയാണ് താനെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയുണ്ടെന്നുമാണ് ആസിഫ് ഫെയ്സ്ബുക്കില്‍ കുറിച്ചത്.

Read more topics: asif ali, daughter, photo,
English summary
Asif Ali's released his daughters photo
topbanner

More News from this section

Subscribe by Email