topbanner
Sunday February 18th, 2018 - 4:52:am
topbanner
Breaking News

അച്ഛനും മകനുമായി ആസിഫ് അലിയും അനൂപ്‌മേനോനും എത്തുന്നു

rajani v
അച്ഛനും മകനുമായി ആസിഫ് അലിയും അനൂപ്‌മേനോനും എത്തുന്നു

നവാഗത സംവിധായകന്‍ മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ബി. ടെക്കില്‍' ആസിഫ് അലിയും അനൂപ് മേനോനും അച്ഛനും മകനുമായി എത്തുന്നു. ആസിഫ് മകനായെത്തുമ്‌ബോള്‍ അനൂപ് മേനോന്‍ അച്ഛനായാണ് ചിത്രത്തില്‍ എത്തുക.

ക്യാമ്പസ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.പല യഥാര്‍ത്ഥ സംഭവങ്ങളെയും അടിസ്ഥാനമാക്കി ഒരുങ്ങുന്ന ബിടെക്കിന്റെ ചിത്രീകരണം ഡിസംബര്‍ അവസാനത്തോടെ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

 

Read more topics: asif ali, anoopmenon, new film
English summary
asif ali anoopmenon new film
topbanner

More News from this section

Subscribe by Email