Tuesday September 25th, 2018 - 3:00:am
topbanner

ആഷിക് അബുവിന്റെ 'സപ്പോര്‍ട്ട് വേണു' ഹാഷ് ടാഗില്‍ വന്ന കമന്റ് വൈറലാകുന്നു

rajani
ആഷിക് അബുവിന്റെ 'സപ്പോര്‍ട്ട് വേണു' ഹാഷ് ടാഗില്‍ വന്ന കമന്റ് വൈറലാകുന്നു

ഉറി ഭീകരാക്രമണത്തെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയില്‍ മാതൃഭൂമി ന്യൂസ് അവതാരകന്‍ വേണുവിന്റെ ചോദ്യം വലിയ വിവാദമായിരുന്നു. വിവാദങ്ങള്‍ക്കിടയില്‍ ആഷിക് അബുവിന്റെ ഫേസ്ബുക്കില്‍ 'സപ്പോര്‍ട്ട് വേണു' എന്ന ഹാഷ് ടാഗിന് കീഴില്‍ വന്ന ഒരു കമന്റ് വൈറലാകുന്നു.

എന്നെയും രണ്ട് വയസുളള അനിയനെയും അമ്മച്ചിയേയും ഉപേക്ഷിച്ച് അടുത്ത വീട്ടിലെ മറിയാമ്മ ചേച്ചിയുമായി അപ്പച്ചന്‍ മുങ്ങി. കാണിച്ചത് പോക്രിത്തരമാണെങ്കിലും ഞാനും അപ്പച്ചനൊപ്പം.'ആയിരത്തിലേറെ ലൈക്കുകളും റിപ്ലേകളുമാണ് ഈ കമന്റിന് വന്നത്.

അവതാരകനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് ഹാഷ് ടാഗുമായി ആഷിക് അബു എത്തിയത്.വേണുവിന്റെ ചില നിലപാടുകളോട് യോജിക്കുന്നില്ല. അതറിഞ്ഞുകൊണ്ട് തന്നെ സപ്പോര്‍ട്ട് വേണു'ആഷിക് അബു തന്റെ ഒഫീഷ്യല്‍ പേജില്‍ കുറിച്ചു.

പ്രായമേറിയ നടിമാരുടെ കളരിപ്പയറ്റ്: ലിസിക്കെതിരെ ഒപ്പത്തില്‍ പരാമർശം

സായിബാബ തന്റെ ജീവിതത്തെ മാറ്റിമറിച്ചു: ദിലീപ്

8 കോടിയുടെ ഓണം ബമ്പര്‍ അടിച്ചത് ആര്‍ക്ക്; ഭാഗ്യവാനെ തേടി തൃശൂര്‍

 

English summary
ashiq abu facebook hash tag comment viral
topbanner

More News from this section

Subscribe by Email