Wednesday September 26th, 2018 - 4:50:pm
topbanner

സിനിമയിലെ ചില പ്രമുഖര്‍ 'അവനൊപ്പം' നിന്ന് സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്നുവെന്ന് ആഷിഖ് അബു

rajani v
സിനിമയിലെ ചില പ്രമുഖര്‍ 'അവനൊപ്പം' നിന്ന് സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്നുവെന്ന് ആഷിഖ് അബു

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് പിന്തുണയുമായി എത്തിയ സിനിമാ താരങ്ങളെ വിമര്‍ശിച്ച് സംവിധായകന്‍ ആഷിഖ് അബു രംഗത്ത്. നടിയെ ആക്രമിച്ച സംഭവത്തില്‍ സിനിമയിലെ മുതിര്‍ന്ന ചില പ്രമുഖര്‍ 'അവനൊപ്പം' നിന്ന് സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ പ്രവാസികളുമായി സംവദിക്കുമ്‌ബോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.സമൂഹത്തില്‍ നിലനില്‍ക്കുന്ന ലിംഗവിവേചനത്തെ നടി റിമ കല്ലിങ്കലും വിമര്‍ശിച്ചു. സ്ത്രീയും പുരുഷനും രണ്ട് കോണിലൂടെ സഞ്ചരിക്കേണ്ടവരാണെന്ന ചിന്താഗതി ആദ്യം മാറണമെന്ന് സംവാദത്തില്‍ റിമ പറഞ്ഞു.

Read more topics: ashiq abu, critized, film
English summary
ashiq abu critized film industry
topbanner

More News from this section

Subscribe by Email