Tuesday November 13th, 2018 - 12:26:pm
topbanner

ശ്രീനിവാസന് മറുപടിയുമായി സംവിധായകന്‍ ആഷിക് അബു

rajani
 ശ്രീനിവാസന് മറുപടിയുമായി സംവിധായകന്‍ ആഷിക് അബു

തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ജനം പട്ടിയാണെന്ന ശ്രീനിവാസന്റെ പരാമര്‍ശത്തിന് മറുപടിയുമായി സംവിധായകന്‍ ആഷിക് അബു. ജനങ്ങള്‍ എപ്പോഴും പട്ടികളല്ലെന്ന് കരുത്തുകാട്ടുകയും തിരുത്തല്‍ നടപ്പാക്കുകയും ചെയ്ത ജനതയാണ് നമ്മള്‍. എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരേയും ബഫൂണുകളാക്കി പകരം ആരെയാണ് ശ്രീനിയേട്ടന്‍ കാണുന്നതെന്നും ആഷിക് അബു ചോദിച്ചു.

ശ്രീനിയേട്ടന്‍ കൊലപാതക രാഷ്ട്രീയത്തിനെതിരെയും അഴിമതി സ്വജനപക്ഷപാതം അനീതി എന്നിവയ്ക്ക് എതിരെയും അഭിപ്രായപ്രകടനം നടത്തുന്നതിനെതിരെ പൂര്‍ണ്ണമായും പിന്തുണച്ചു തന്നെ അദ്ദേഹത്തിന്റെ അരാഷ്ട്രീയ വാദത്തെ നിരാശയോടെ കാണുന്നുവെന്നും ആഷിക് അബു പറഞ്ഞു.

തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ജനം വെറും പട്ടിയാണെന്നും അവന്റെ അഭിപ്രായത്തിന് വിലയില്ലെന്നും ആം ആദ്മി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കവേ ശ്രീനിവാസന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് ആഷിക് അബു എത്തിയത്.

ഒപ്പം കോപ്പിയടിയാണെന്നുള്ള ആരോപണത്തിന് മറുപടിയുമായി ലാലും പ്രിയനും

ഭര്‍ത്താവിനെ കാണാനില്ലെന്ന് നാടകം കളിച്ച ഭാര്യ കൊലപാതകക്കേസില്‍ അറസ്റ്റില്‍

കേരളീയര്‍ക്ക് താല്‍പര്യം കൂടുതല്‍ സെക്‌സിനോട്

Read more topics: ashiq abu, answer, sreenivasan
English summary
ashiq abu answer sreenivasan
topbanner

More News from this section

Subscribe by Email