Monday July 23rd, 2018 - 1:22:pm
topbanner
Breaking News

റിയാലിറ്റി ഷോയ്‌ക്കെതിരെ പ്രതിഷേധം ; ആര്യയെ പെണ്‍കുട്ടിയുടെ വീട്ടില്‍ കയറ്റിയില്ല

suji
റിയാലിറ്റി ഷോയ്‌ക്കെതിരെ പ്രതിഷേധം ; ആര്യയെ പെണ്‍കുട്ടിയുടെ വീട്ടില്‍ കയറ്റിയില്ല

നടന്‍ ആര്യയുടെ ജീവിത പങ്കാളിയെ കണ്ടെത്താനുള്ള റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളൈ വിവാദത്തിലാണ്. റിയാലിറ്റി ഷോയുടെ ഭാഗമായി മത്സരാര്‍ത്ഥിയായ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ കുംഭകോണത്ത് പോയ നടനെ വീടിന് അകത്തു കടക്കാന്‍ ചില വനിതാ സംഘടനകള്‍ അനുവദിച്ചില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രതിഷേധം ശക്തമായതോടെ ഷൂട്ടിംങ് സംഘം ചെന്നൈയിലേക്ക് മടങ്ങേണ്ടിവന്നു.

വരലക്ഷ്മി അതിഥിയായി എത്തിയ എപ്പിസോഡില്‍ വന്‍ വിവാദ ചര്‍ച്ച നടന്നിരുന്നു. ആര്യ മുസ്ലീമാണെന്നും മതം മാറി ആര്യയെ വിവാഹം കഴിയ്ക്കാമോ എന്നും ചോദിച്ചത് വലിയ വിവാദമായിരുന്നു. ബിജെപി വിഷയത്തിനെതിരെ വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

ഹിന്ദു യുവാവിനു വേണ്ടി ചോദിച്ചാല്‍ അത് അവര്‍ വര്‍ഗീയതയാക്കും എന്നും ഇതു ലൗ ജിഹാദാണ് എന്നുമാണ് ബിജെപി നേതാവ് വിമര്‍ശിച്ചത്.

 

Read more topics: arya, reallity show,contravercy
English summary
aryas reallity show in contravercy
topbanner

More News from this section

Subscribe by Email