Saturday April 21st, 2018 - 9:27:am
topbanner

അനുപമയ്ക്ക് തെലുങ്കില്‍ തിരക്കേറുന്നു

rajani
അനുപമയ്ക്ക് തെലുങ്കില്‍ തിരക്കേറുന്നു

പ്രേമത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച അനുപമ പരമേശ്വരന്‍ തെലുങ്കില്‍ സജീവമാകുന്നു.ശതമാനം ഭവതിക്കുശേഷം താരം തന്റെ നാലാമത്തെ തെലുങ്ക് ചിത്രത്തിനായുളള തയ്യാറെടുപ്പിലാണ്.നേനു ഷൈലജ ഫെയിം കിഷോര്‍ തിരുമല സംവിധാനം ചെയ്യുന്ന പ്രണയകഥയിലാണ് അനുപമ അഭിനയിക്കാന്‍ പോകുന്നത്.

ചിത്രത്തില്‍ രാം പോത്തിനേനിയാണ് നായകന്‍.ലവ് ട്രയാംഗില്‍ സ്റ്റോറി പറയുന്ന ചിത്രത്തില്‍ രാമിന് മേഘ ആകാശ് എന്നൊരു നായിക കൂടിയുണ്ട്. മറ്റ് കഥാപാത്രങ്ങളെയും നിശ്ചയിച്ചതിന് ശേഷം ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കും.

 

Read more topics: anupama paramwswaran, telgu, film
English summary
anupama paramwswaran telgu film

More News from this section

Subscribe by Email