Saturday October 20th, 2018 - 10:51:pm
topbanner
Breaking News

ഗ്ലാമറസായി അനു ഇമ്മാനുവല്‍ ; പുതിയ ചിത്രങ്ങള്‍ വൈറല്‍

suji
ഗ്ലാമറസായി അനു ഇമ്മാനുവല്‍ ; പുതിയ ചിത്രങ്ങള്‍ വൈറല്‍

നിവിന്‍ പോളിയുടെ നായികയായി മലയാളത്തിലെത്തിയ അനു ഇമ്മാനുവല്‍ തെലുങ്കിലെ തിരക്കേറിയ നായികയാണ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.

ഈ വര്‍ഷം തന്നെ മൂന്നു ചിത്രങ്ങളാണ് തെലുങ്കില്‍ അനുവിന്റെതായി പുറത്തിറങ്ങുന്നത്. നാഗചൈതന്യ നായകനായ ഷൈലജ റെഡ്ഡി അല്ലുഡു തിയറ്ററില്‍ മുന്നേറുകയാണ്.നാഗാര്‍ജുന നായകനാകുന്ന പുതിയ ചിത്രം , ധനുഷിനൊപ്പമുള്ള തമിഴ് ചിത്രം എന്നിവയാണ് അനുവിന്റെ പുതിയ പ്രൊജക്ടുകള്‍.

ജയറാമിന്റെ മകളായി സ്വപ്ന സഞ്ചാരിയിലൂടെ വേഷമിട്ട ശേഷം നിവിന്റെ നായികയായി ആക്ഷന്‍ ഹീറോ ബിജുവില്‍ വേഷമിട്ടു. പിന്നീട് തെലുങ്കില്‍ സജീവമാകുകയായിരുന്നു .

Read more topics: anu immanuel, viral
English summary
anu new pic viral
topbanner

More News from this section

Subscribe by Email