Sunday February 17th, 2019 - 3:23:am
topbanner

മധുരരാജയില്‍ മമ്മൂട്ടിയുടെ നായികയായി അന്ന രേഷ്മ രാജന്‍

JB
മധുരരാജയില്‍ മമ്മൂട്ടിയുടെ നായികയായി  അന്ന രേഷ്മ രാജന്‍

കൊച്ചി:വൈശാഖ് - മമ്മൂട്ടി ചിത്രം മധുരരാജയില്‍ നായികയായി അന്ന രേഷ്മ രാജന്‍. അങ്കമാലി ഡയറീസിന് ശേഷം വെളിപാടിന്റെ പുസ്തകത്തില്‍ രേഷ്മ അഭിനയിച്ചിരുന്നു. ഇപ്പോള്‍ പോക്കിരിരാജയുടെ രണ്ടാം ഭാഗം മധുരരാജയില്‍ നായിക നിരയിലാണ് അന്ന.

അനുശ്രീ, ഷംന കാസിം, മഹിമ നമ്പ്യര്‍ തുടങ്ങിയവരും നായികാപ്രാധാന്യമുള്ള വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫി പീറ്റര്‍ ഹെയ്‌നാണ്. തമിഴ് താരം ജയ്,നെടുമുടി വേണു, വിജയരാഘവന്‍, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ , ബിജു കുട്ടന്‍, സിദ്ധിഖ് തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. നെല്‍സണ്‍ ഐപാണ് നിര്‍മ്മാണം

 

Viral News

English summary
anna rajan heroin in mamootty maduraraja
topbanner

More News from this section

Subscribe by Email