Tuesday September 18th, 2018 - 9:08:pm
topbanner
Breaking News

നടന്‍ അനീഷ് ജി മേനോന്‍ വിവാഹിതനാകുന്നു

suji
നടന്‍ അനീഷ് ജി മേനോന്‍ വിവാഹിതനാകുന്നു

മലയാള സിനിമയിലെ യുവതാരം അനീഷ് ജി മേനോന്‍ വിവാഹിതനാകുന്നു. വിവാഹത്തിന് മുമ്പുള്ള മോതിരം മാറല്‍ ചടങ്ങ് ചൊവ്വാഴ്ച നടന്നു. ഐശ്വര്യ രാജനാണ് വധു. അനീഷ് തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യമറിയിച്ചത്

പോസ്റ്റിങ്ങനെ
സന്തോഷത്തോടെ ഒരു കാര്യം അറിയിക്കട്ടെ...
ദൈവം എന്റെ ജീവിത കഥയില്‍
ഒരു പങ്കാളിയെ ഇതാ കൂട്ടിച്ചേര്‍ത്തിരിക്കുന്നു.
'ഐശ്വര്യ രാജന്‍'.
എന്നിലെ എല്ലിനാല്‍ പടച്ച പെണ്ണെ.. ഇനി എന്റെ എല്ലാം നിന്റെ കയ്യില്‍.
കല്യാണ തിയ്യതി എല്ലാവരെയും അറിയിക്കാം.
വളരെ ലളിതമായ ഒരു ചടങ്ങായി നമുക്ക് ഒത്തുകൂടാം. എല്ലാവരുടെയും പ്രാര്‍ത്ഥന കൂടെ ഉണ്ടാവണം.
സ്‌നേഹത്തോടെ..
അനീഷ്

 

Read more topics: aneesh g menon,marriage
English summary
aneesh g menon encaged with aiswarya
topbanner

More News from this section

Subscribe by Email