Thursday September 20th, 2018 - 12:20:am
topbanner
Breaking News

അമ്മ അംഗങ്ങള്‍ കക്ഷി ചേര്‍ന്നതിനെതിരെ ആക്രമണത്തിനിരയായ നടി

Renjini
അമ്മ അംഗങ്ങള്‍ കക്ഷി ചേര്‍ന്നതിനെതിരെ ആക്രമണത്തിനിരയായ നടി

കൊച്ചി:  നടി അക്രമിക്കപ്പെട്ട കേസില്‍ വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യത്തില്‍ അമ്മ എക്‌സിക്യൂട്ടീവ് അംഗങ്ങളായ രചനാ നാരായണ്‍ കുട്ടിയും ഹണിറോസും കക്ഷി ചേരുന്നതിനെ എതിർത്ത് ആക്രമണത്തെ അതിജീവിച്ച നടി രംഗത്ത്. താന്‍ നിലവില്‍ അമ്മയില്‍ അംഗമല്ലെന്നും സംഘടനയിലെ വനിതാ അംഗങ്ങളുടെ പിന്തുണ കേസില്‍ വേണ്ടെന്നും നടി പറഞ്ഞു.

അതേസമയം ആക്രമണത്തിനിരയായ നടിയോട് ആലോചിച്ച ശേഷമാണ് പബ്ലിക് പ്രോസിക്യൂട്ടറെ തീരുമാനിച്ചതെന്നും അതിനാല്‍ മാറ്റേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആക്രമണത്തിനിരയായ നടി ഇപ്പോള്‍ താരസംഘടനയുടെ ഭാഗമല്ല. പിന്നെയെന്തിനാണ് അവര്‍ ഇത്തരമൊരു ആവശ്യമുന്നയിക്കുന്നതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചോദിച്ചു.

Read more topics: amma, members, joining, against, actress
English summary
The actress acted against her party members joining the party
topbanner

More News from this section

Subscribe by Email