Friday November 16th, 2018 - 9:48:pm
topbanner

അമ്മയുടെ മീറ്റിംഗിൽ പുതുമുഖമായ്‌ ദുൽഖർ

Dil
അമ്മയുടെ മീറ്റിംഗിൽ പുതുമുഖമായ്‌ ദുൽഖർ

അമ്മയുടെ കൊച്ചിയില് നടന്ന  വാര്ഷിക പൊതുയോഗത്തില്‍ പുതുമുഖമായി ദുല്ഖര് സല്‍മാന്‍ എത്തി. പക്ഷെ സ്ഥിരം കാണുന്ന മുഖങ്ങളില്‍ പലരും യോഗത്തില്‍ നിന്നു വിട്ടുനിന്നു. ജഗദീഷും സലിം കുമാറുമാണ് യോഗത്തില് നിന്ന് വിട്ടുനിന്ന പ്രധാനികള്‍. ജഗദീഷ് ഏറെകാലം അമ്മയുടെ ട്രഷററായി ചുമതല വഹിച്ചയാളാണ്. മഞ്ജു വാര്യരും യോഗത്തിനെത്തിയില്ല. മീരാജാസ്മിന്‍ യോഗത്തില്‍ നിന്നു വിട്ടുനിന്നപ്പോള്‍ കല്യാണം കഴിഞ്ഞു പോയ ഗോപിക എത്തിയത് ശ്രദ്ധേയമായി.

പുതുമുഖങ്ങളില്‍ പലരും ആദ്യമായി യോഗത്തില്‍ പങ്കെടുക്കുന്നതിന്റെ ആഘോഷത്തിലായിരുന്നു. മോഹന്‌ലാല്, മമ്മൂട്ടി, ദീലീപ്, കാവ്യാ മാധവന്‍, ഹണി റോസ്, ഇന്നസെന്റ്, ജയസൂര്യ, നിവിന് പോളി, ആസിഫ് അലി തുടങ്ങിയവര് സന്നിഹിതരായിരുന്നു. ഫഹദ് ഫാസിലും നസ്രിയയും മീറ്റിങ്ങില്‍ പങ്കെടുത്തില്ല.

പ്രണയവിവാഹത്തിനൊരുങ്ങിയ വിദ്യാര്‍ത്ഥിനിയെ ഭ്രാന്തിയാക്കി: കോഴിക്കോട്ടുകാരിയുടെ ഫേസ്ബുക്ക് പോസ്റ്റ്

മണിയുടെ മരണം; സാബുവും ഇടുക്കി ജാഫറും ഉള്‍പ്പെടെ നുണ പരിശോധനയ്ക്ക് വിധേയമാക്കിയേക്കും

പതിനാറുകാരി സെക്‌സിന് നിര്‍ബന്ധിച്ചു; 10 വയസുകാരന്റെ ജനനേന്ദ്രിയത്തിന് ഗുരുതര പരിക്ക്

English summary
dulquar is the new member of amma
topbanner

More News from this section

Subscribe by Email