Wednesday April 24th, 2019 - 1:43:am
topbanner
topbanner

എന്റെ അമ്മ വയറ്റില്‍ ഒരു ഉണ്ണിയുണ്ടല്ലോ.. വിഷു ആശംസയ്‌ക്കൊപ്പം വെളിപ്പെടുത്തി അമ്പിളി ദേവി

suji
എന്റെ അമ്മ വയറ്റില്‍ ഒരു ഉണ്ണിയുണ്ടല്ലോ.. വിഷു ആശംസയ്‌ക്കൊപ്പം വെളിപ്പെടുത്തി അമ്പിളി ദേവി

നടി അമ്പിളി ദേവി അമ്മയാകുകയാണ്. ഫേസ്ബുക്കിലൂടെയാണ് ഇതു പങ്കുവച്ചത്. നടന്‍ ആദിത്യന്‍ ജയനാണ് അമ്പിളിയുടെ ഭര്‍ത്താവ്. കഴിഞ്ഞ ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം. അമ്പിളിയുടെ ആദ്യ ഭര്‍ത്താവില്‍ ഒരുമകനുണ്ട്, അമര്‍നാഥ്. ഭര്‍ത്താവ് ആദിത്യന്‍ ജയനും മകനുമൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് അമ്പിളി ഇതു പങ്കുവച്ചത്.

എന്റെ അമ്മവയറ്റില്‍ ഒരു ഉണ്ണിയുണ്ടല്ലോ ! ദൈവം എനിക്ക് തന്ന സമ്മാനം ! ഇന്ന് മുതല്‍ എന്റെ കുഞ്ഞുവാവയ്ക്കായുള്ള കാത്തിരിപ്പ് , എനിയ്ക്കും അമ്മയ്ക്കും അച്ഛനും ഞങ്ങടെ ഉണ്ണിവാവയ്ക്കും വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണേ... ഞങ്ങളെ സ്‌നേഹിക്കുന്ന ഏവര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍.. അമ്പിളി ദേവി കുറിച്ചു.

Read more topics: ambili devi , pregnancy
English summary
ambili devi about her pregnancy
topbanner

More News from this section

Subscribe by Email