Sunday November 18th, 2018 - 10:02:pm
topbanner

വിവാഹമോചനം: അമല ഇപ്പോള്‍ ഹാപ്പിയിലാണോ?

rajani
വിവാഹമോചനം: അമല ഇപ്പോള്‍ ഹാപ്പിയിലാണോ?

 

എഎല്‍ വിജയുമായുള്ള അമല പോളിന്റെ വിവാഹ മോചന നടപടികള്‍ നടക്കവെ താരത്തിന്റെ ഒരു വീഡിയോ വൈറലാകുന്നു. ബോളിവുഡ് പെപ്പി എന്ന യൂട്യൂബ് ചാനലില്‍ പ്രസിദ്ധീകരിച്ച വീഡിയോയില്‍ സന്തോഷത്തോടെ തുള്ളിച്ചാടുന്ന അമലയാണുള്ളത്. ഈ വീഡിയോ കണ്ട പലരും ഇത് വിവാഹ മോചനത്തിനു ശേഷമുള്ള സന്തോഷമാണെന്നാണ് പറയുന്നത്. വിവാഹമോചനത്തോടെ തമിഴ് സിനിമാ ലോകത്ത് ഒറ്റപ്പെടുന്ന അവസ്ഥയിലാണ് അമലാ പോള്‍.

കോഴിക്കോട്: പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ നാട്ടിലേക്ക് മടങ്ങുന്നു

താരങ്ങള്‍ക്കു വേണ്ടി പണം മുടക്കാന്‍ താനില്ലെന്ന് ജയരാജ്

നടന്‍ ശ്രീജിത്ത് രവിയുടെ നഗ്നതാ പ്രദര്‍ശനം; പോലീസിനെതിരെ വിദ്യാര്‍ഥിനികളുടെ മൊഴി

Read more topics: amalapaul, dance, video, viral
English summary
amalapaul dance video viral
topbanner

More News from this section

Subscribe by Email