topbanner
Thursday December 14th, 2017 - 10:24:pm
topbanner
topbanner

എ.എല്‍ വിജയിയുടെ രണ്ടാം വധുവും മലയാള നടിയോ?..

Jikku Joseph
എ.എല്‍ വിജയിയുടെ രണ്ടാം വധുവും മലയാള നടിയോ?..

ചെന്നൈ: അമല പോളിന്റെ മുന്‍ ഭര്‍ത്താവും തമിഴ് സംവിധായകനുമായ എ.എല്‍ വിജയിയുടെ രണ്ടാം വധുവും മലയാള നടിയെന്ന് റിപ്പോര്‍ട്ട്. വിജയ് വീണ്ടും വിവാഹം കഴിക്കുന്നത് ഒരു മലയാള നടിയെയാണെന്ന് ചില സിനിമാ പ്രസിദ്ധീകരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

മലയാളത്തില്‍ നിന്ന് അടുത്തിടെ തമിഴിലെത്തിയ ഈ നടിയുമായി വിജയ് സൗഹൃത്തിലായിരുന്നുവെന്നും ഈ ബന്ധം വിവാഹത്തിലേക്ക് നീങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സിനിമാ പ്രസിദ്ധീകരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിജയിയുടെ പിതാവും തമിഴ് നിര്‍മ്മാതാവുമായ എ.എല്‍ അളഗപ്പനാണ് രണ്ടാം വിവാഹത്തിന് ചുക്കാന്‍ പിടിക്കുന്നത്. അതിനിടയില്‍ വിജയ് വീണ്ടും വിവാഹം കഴിക്കുന്ന വാര്‍ത്തയറിഞ്ഞ അമലപോള്‍ മൂഡ് ഓഫായി ഷൂട്ടിംഗ് സെറ്റ് വിട്ടെന്ന് ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് വിജയ് അമല പോളിനെ ജീവിതസഖിയാക്കിയത്. എന്നാല്‍ അടുത്തിടെ ഇരുവരും ഔദ്യോഗികമായി വിവാഹമോചനം നേടിയത്.

English summary
amala paul ex-husband a.l vijay to remarry form molly wood
topbanner topbanner

More News from this section

Subscribe by Email