Wednesday February 20th, 2019 - 5:16:pm
topbanner

എന്റെ പ്രാര്‍ത്ഥന അവര്‍ക്കൊപ്പമുണ്ട് ; കേരളത്തിന് 25 ലക്ഷം നല്‍കി അല്ലു അര്‍ജുന്‍

suji
എന്റെ പ്രാര്‍ത്ഥന അവര്‍ക്കൊപ്പമുണ്ട് ; കേരളത്തിന് 25 ലക്ഷം നല്‍കി അല്ലു അര്‍ജുന്‍

 

മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി തെലുങ്കു താരം അല്ലു അര്‍ജുന്‍. തന്റെ ഫേസ്ബുക്കിലൂടെയാണ് അല്ലു ഇക്കാര്യം വ്യക്തമാക്കിയത്

കേരളത്തിലെ ജനങ്ങള്‍ എനിക്ക് നല്‍കിയ പകരം വയ്ക്കാനാവാത്ത സ്‌നേഹം കൊണ്ട് എന്റെ മനസില്‍ അവര്‍ക്ക് പ്രത്യേക സ്ഥാനമാണ് ഉള്ളത്. ഇപ്പോള്‍ ഉണ്ടായ നഷ്ടം വളരെ വലുതാണ്. കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സഹായം വാഗ്ദാനം ചെയ്യുന്നു. എന്റെ പ്രാര്‍ത്ഥനകള്‍ ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പമുണ്ടാവും, അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു .

 

Viral News

Read more topics: allu arjun, donate, 25 lakhs ,kerala
English summary
allu arjun donate 25 lakhs to kerala
topbanner

More News from this section

Subscribe by Email