Sunday October 21st, 2018 - 4:12:pm
topbanner
Breaking News

അഡാറ് ലവിലെ ഹിറ്റ് ഗാനരംഗം അഭിനയിച്ച് അല്ലുവും മകനും

Anju NC
അഡാറ് ലവിലെ ഹിറ്റ് ഗാനരംഗം അഭിനയിച്ച് അല്ലുവും മകനും

മാധ്യമങ്ങളുടെയും സോഷ്യല്‍ മീഡിയയുടെയും ചര്‍ച്ചാ വിഷയമായി മാറിയ അഡാറ് ലവിലെ ഹിറ്റ് ഗാനരംഗത്തെ അനുകരിച്ച് തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുനും മകന്‍ അയാനും. പ്രിയാ വാര്യരായി അല്ലു അര്‍ജുനും റോഷനായി മകന്‍ അയാനുമാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.

നേരത്തെ മാണിക്യ മലര്‍ എന്ന ഗാനം ഇഷ്ടമായെന്ന് പറഞ്ഞ് അല്ലു ട്വീറ്റ് ചെയ്തിരുന്നു. അഡാറ് ലവിലെ ഗാനവും ഗാനരംഗവും മനസ് കീഴടക്കി എന്നായിരുന്നു അല്ലു പറഞ്ഞത്. ലാളിത്യത്തിന്റെ ശക്തിയാണ് ഗാനത്തിന്റെ പ്രത്യേകതയെന്നും അല്ലു പറഞ്ഞിരുന്നു.

English summary
allu arjun and his son imitating adar love song scene
topbanner

More News from this section

Subscribe by Email