Monday May 20th, 2019 - 2:38:pm
topbanner
topbanner

കാമുകന്റെ ചുംബനത്തെ പ്രശംസിച്ച് ആലിയ

RAJANI
കാമുകന്റെ ചുംബനത്തെ പ്രശംസിച്ച് ആലിയ

കാമുകന്റെ ചുംബനത്തെ പ്രശംസിച്ച് ബി ടൗണ്‍ താരം ആലിയ ഭട്ട്. കാമുകനായ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ ചുംബനത്തെയാണ് താരം പുകഴ്ത്തിയിരിക്കുന്നത്. ബി ടൗണില്‍ ഇരുവരുടേയും പ്രണയവും വേര്‍പിരിയലും അതു കഴിഞ്ഞുള്ള കൂടിച്ചേരലും വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു.

ഒരു അഭിമുഖത്തില്‍ കാമുകനെ പ്രശംസിച്ചത്. ബോളിവുഡിലെ മറ്റൊരു യങ് താരമായ അര്‍ജ്ജുന്‍ കപൂര്‍ ഏറ്റവും നന്നായി ചുംബിക്കുന്ന നടി ആലിയ ആണെന്ന് പറഞ്ഞിരുന്നു. അര്‍ജ്ജുന്‍ ആണോ ഏറ്റവും നന്നായി ചുംബിക്കുന്ന പുരുഷന്‍ എന്ന് ചോദിച്ചപ്പോള്‍ അര്‍ജ്ജുന്‍ നന്നായി ചുംബിക്കും പക്ഷേ ബെസ്റ്റ് കിസ്സര്‍ അവാര്‍ഡ് സിദ്ധാര്‍ത്ഥിനാണെന്നായിരുന്നു ആലിയയുടെ മറുപടി.

ഒരു കാമുകന് ലഭിക്കുന്ന ഏറ്റവും വലിയ പ്രശംസയെന്നാണ് ആലിയയുടെ മറുപടിയെക്കുറിച്ച് ആരാധകര്‍ പറയുന്നത്. സ്റ്റുഡന്റ് ഓഫ് ദ ഇയര്‍, കപൂര്‍ ആന്റ് സണ്‍സ് എന്നീ സിനിമകളിലെ ഇരുവരുടെയും ചുംബന രംഗങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

Read more topics: aliya, Sidharth, best, kisser
English summary
aliya said Sidharth is the best kisser
topbanner

More News from this section

Subscribe by Email