Saturday February 16th, 2019 - 11:10:am
topbanner

പ്രതിഫലത്തില്‍ രജനീകാന്തിനെ മറികടന്ന് അക്ഷയ് കുമാര്‍

rajani
പ്രതിഫലത്തില്‍ രജനീകാന്തിനെ മറികടന്ന് അക്ഷയ് കുമാര്‍

പ്രതിഫലത്തില്‍ രജനീകാന്തിനെ മറികടന്ന് ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍. ശങ്കര്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 2. 0യില്‍ നായകനായി സ്‌റ്റൈല്‍മന്നന്‍ രജനികാന്തും വില്ലനായി ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറും.

ഒരു ദിവസം 2 കോടിയായിരുന്നത്രേ അക്ഷയ്ക്ക് നല്‍കിയ പ്രതിഫലം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളാണ് ഈ വര്‍ഷത്തെ ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ അക്ഷയ് കുമാര്‍.2010ല്‍ റിലീസ് ചെയ്ത യന്തിരന്റെ രണ്ടാംഭാഗമാണ് ഈ ചിത്രം.

ചിട്ടിയെന്ന യന്ത്രമനുഷ്യനായും വസീഗരനെന്ന ശാസ്ത്രഞ്ജനായും രജനികാന്ത് ഇത്തവണയും എത്തും. ഡോ. റിച്ചാര്‍ഡ് എന്ന കഥാപാത്രത്തെയാണ് അക്ഷയ് അവതരിപ്പിക്കുന്നത്.

Viral News

English summary
akshayi kumar remunuration hike
topbanner

More News from this section

Subscribe by Email