Thursday October 18th, 2018 - 12:07:am
topbanner
Breaking News

എന്തു പറഞ്ഞാലും തെറി വിളിയാണല്ലോ; മമ്മൂട്ടി ആരാധകരെ കൊണ്ട് പൊറുതിമുട്ടി അജു വര്‍ഗീസ്

Jikku Joseph
എന്തു പറഞ്ഞാലും തെറി വിളിയാണല്ലോ; മമ്മൂട്ടി ആരാധകരെ കൊണ്ട് പൊറുതിമുട്ടി അജു വര്‍ഗീസ്

അഭിനയിക്കാത്ത സിനിമയാണെങ്കില്‍ പോലും സുഹൃത്തുക്കളുടെ ചിത്രങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന താരമാണ് അജു വര്‍ഗീസ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ജയസൂര്യ ചിത്രം ആട് 2 വും അജു പ്രമോട്ട് ചെയ്തു.

എന്നാല്‍ അജു എന്തു ഷെയര്‍ ചെയ്താലും ഇപ്പോള്‍ മമ്മൂട്ടി ആരാധകരുടെ സൈബര്‍ ആക്രമണമാണ്. ആട് 2 അജു ഇതേപോലെ പ്രമോട്ട് ചെയ്തതാണ് ഇപ്പോള്‍ മമ്മൂട്ടി ആരാധകരെ ചെടിപ്പിച്ചിരിക്കുന്നത്.

ആടിന്റെ ആദ്യ ഭാഗത്തിലും രണ്ടാം ഭാഗത്തിലും അതിഥിവേഷത്തില്‍ അജു എത്തുന്നുണ്ട്. എന്നാല്‍ പ്രമോഷന്‍ അധികമൊന്നും വേണ്ടെന്ന് ചൂണ്ടിക്കാട്ടി ആരാധകര്‍ അജുവിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. കുറച്ചുപേര്‍ ഫെയ്സ്ബുക്ക് പേജിലൂടെ അസഭ്യവര്‍ഷവും നടത്തി.

Read more topics: aju varghese, mammooty, fans
English summary
aju varghese says against mammooty fans
topbanner

More News from this section

Subscribe by Email