Monday December 10th, 2018 - 4:28:pm
topbanner

അജുവര്‍ഗീസ് മേജര്‍ രവിയാകുന്നു

NewsDesk
അജുവര്‍ഗീസ് മേജര്‍ രവിയാകുന്നു

അജു വര്‍ഗ്ഗീസ് മേജര്‍ രവിയാകുന്നു എന്നുകരുതി മേജര്‍ രവിയുടെ ജീവിതം സിനിമയാക്കുന്നു എന്ന് തെറ്റിദ്ധരിക്കരുത്. പുതിയ ചിത്രത്തില്‍ അജു വര്‍ഗ്ഗീസ് മേജര്‍ രവി എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു. ഈ മേജര്‍ രവിയ്ക്ക് യഥാര്‍ത്ഥ മേജര്‍ രവിയുമായി യാതൊരു ബന്ധവുമില്ല.

ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിലാണ് അജു വര്‍ഗ്ഗീസ് പട്ടാളക്കാരന്റെ വേഷത്തിലെത്തുന്നത്.

രവിയുടെ അച്ഛന്‍ വര്‍ഗ്ഗീസ് പട്ടാളക്കാരനാണ്. അങ്ങനെയാണ് രവിയ്ക്ക് പട്ടാളത്തില്‍ ജോലി കിട്ടിയത്. കുഞ്ചനാണ് ചിത്രത്തില്‍ അജുവിന്റെ അച്ഛനായി എത്തുന്നത്.മേജര്‍ എന്നൊക്കെ പറയുമെങ്കിലും പട്ടാളത്തില്‍ പാചകമാണ് രവിയുടെ ജോലി.

ജിഷയുടെ പിതാവ് പി പി തങ്കച്ചന്റെ വാദം പൊളിച്ചടുക്കി

ഫേസ്ബുക്ക് പ്രണയം: കാമുകനെ സ്വന്തമാക്കാന്‍ അമ്മ മകളെ കൊന്നു

ജിഷവധക്കേസ്; പി പി തങ്കച്ചനെതിരെ നിര്‍ണായക മൊഴി നല്‍കി ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍

Read more topics: aju varghese, major ravi
English summary
aju varghese next film major ravi
topbanner

More News from this section

Subscribe by Email