Tuesday December 11th, 2018 - 2:53:pm
topbanner

പരിഹസിച്ച ആളിന് ചുട്ടമറുപടിയുമായി അജുവര്‍ഗീസ്

rajani
പരിഹസിച്ച ആളിന് ചുട്ടമറുപടിയുമായി അജുവര്‍ഗീസ്

ഫേസ്ബുക്കില്‍ തന്നെ പരിഹസിച്ച ആളിന് ചുട്ടമറുപടിയുമായി അജുവര്‍ഗീസ്. അജു പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ 'എന്ത് ചളിയാടോ?' എന്നായിരുന്നു ഒരാളുടെ കമന്റ്. ഉടന്‍ തന്നെ എത്തി അജുവിന്റെ കിടിലന്‍ മറുപടി.

'പോടോ' എന്നായിരുന്നു അജു മറുപടിയായി പോസ്റ്റ് ചെയ്തത്. ആരാധകരുമായി നിരന്തരം സംവദിക്കുന്ന താരമാണ് അജു. അഭിനയിച്ച സിനിമകള്‍ക്ക് മാത്രമല്ല സുഹൃത്തുക്കളുടെ സിനിമകള്‍ക്കും തന്റെ ഫേസ്ബുക്ക് പേജിലൂടെ പിന്തുണ അറിയിക്കാറുണ്ട്.

പുരുഷന്മാര്‍ വാടകയ്ക്ക് കേരളത്തിലും: ഇടപാടുകാരിലേറെയും ടെക്കി വനിതകൾ

ശരണ്യ മോഹൻ അമ്മ ആയി: ഒരു നടിയ്ക്കും ഇത്തരത്തിലുള്ള അനുഭവം വന്നു കാണില്ല

കോഴിക്കോട്: കാമുകനോടുള്ള തീവ്രമായ പ്രണയം അവസാനിച്ചത് ആത്മഹത്യയില്‍

 

Read more topics: aju varghese, answer, facebook post
English summary
aju varghese answer facebook post
topbanner

More News from this section

Subscribe by Email