Sunday November 18th, 2018 - 7:14:am
topbanner

അജിത്തിന്‍റെ നായികയായി അക്ഷര ഹാസന്‍ !

Dil
അജിത്തിന്‍റെ നായികയായി അക്ഷര ഹാസന്‍ !

തമിഴ് സൂപ്പർ താരം കമല്‍ഹാസന്‍റെ ഇളയമകള്‍ അക്ഷര ഹാസന്‍ ഇനി ‘തല’ അജിത്തിന്‍റെ നായിക. അജിത്തിന്‍റെ അമ്പത്തിയേഴാം ചിത്രത്തിലാണ് അക്ഷര ഹാസന്‍ അജിത്തിന്‍റെ രണ്ടാം നായിക ആകുന്നത്. കാജല്‍ അഗര്‍വാളാണ് ചിത്രത്തിലെ പ്രധാന നായിക.


ശിവ സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ ഈ കഥാപാത്രത്തിനായി ആദ്യം റിതിക സിംഗിനെയാണ് പരിഗണിച്ചത്. എന്നാല്‍ ഒടുവില്‍ അക്ഷര ഹാസനിലേക്ക് ശിവയും കൂട്ടരും എത്തുകയായിരുന്നു.

വീരത്തിനും വേതാളത്തിനും ശേഷം അജിത്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

നിമിഷ ആദ്യ കാമുകനില്‍ നിന്നും ഗര്‍ഭിണിയായെന്ന് അമ്മ

ലുലു ഗ്രൂപ്പില്‍ തൊഴിലാളി പീഡനമോ?: മാനേജരുടെ വീഡിയോ വൈറലാകുന്നു

മരിച്ചെന്ന് വ്യാജ പ്രചരണം; ഇന്നസെന്റ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

English summary
actor ajith's heroine in his new film is akshara hasan
topbanner

More News from this section

Subscribe by Email