Thursday June 20th, 2019 - 6:49:pm
topbanner
topbanner

ഐശ്വര്യ കാനില്‍ തിളങ്ങി ; ഒപ്പം ആരാധ്യയും

suji
ഐശ്വര്യ കാനില്‍ തിളങ്ങി ; ഒപ്പം ആരാധ്യയും

കാന്‍ ചലച്ചിത്രമേളയില്‍ ഒരു മത്സ്യകന്യകയെപ്പോലെയാണ് ഐശ്വര്യ റായി ബച്ചന്‍ എത്തിയത്. ഡിസൈനര്‍ ജീന്‍ ലൂയിസ് സബാജിയുടെ, പച്ചയും സ്വര്‍ണനിറവും ചേര്‍ന്നുള്ള മെറ്റാലിക് ഫിഷ്‌കട്ട് ഗൗണ്‍ ആരാധകരുടെ മനം കവര്‍ന്നെങ്കിലും മകള്‍ ആരാധ്യയാണ് റെഡ് കാര്‍പ്പറ്റില്‍ കൗതുകമായത്. കൈയില്‍ തൂങ്ങിയാടിയും വേദിയിലുള്ളവര്‍ക്ക് പുഞ്ചിരി സമ്മാനിച്ചും ആരാധ്യ റെഡ് കാര്‍പറ്റില്‍ താരമായി.

 

Read more topics: aiswarya , aradhya, can
English summary
aiswarya can look viral
topbanner

More News from this section

Subscribe by Email