Friday October 19th, 2018 - 12:32:pm
topbanner
Breaking News

ഐശ്വര്യയും അഭിഷേകും ഇനി 21 കോടിയുടെ പുതിയ വീട്ടില്‍

suji
ഐശ്വര്യയും അഭിഷേകും ഇനി 21 കോടിയുടെ പുതിയ വീട്ടില്‍

ഐശ്വര്യ റായിയും അഭിഷേക് ബച്ചനും താമസിക്കാനൊരുങ്ങുന്ന 21 കോടി മുടക്കിയുള്ള വീടിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയില്‍ വൈറലാകുകയാണ്.

5500 സ്‌ക്വയര്‍ ഫീറ്റിലുള്ള വീടാണ് ബോളിവുഡിലെ ഇപ്പോഴത്തെ സംസാര വിഷയം. അത്യാഢംബര സൗകര്യങ്ങളോടെയുള്ളതാണ് വീട്. വീടിന്റെ ഇന്റീരിയര്‍ എല്ലാം അത്ര മനോഹരമാക്കിയിരിക്കുകയാണ്.

ഒരു ഇന്‍ ഹൗസ് ടീം ആണ് വീടിന്റെ രൂപകല്‍പ്പന നിര്‍വ്വഹിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സോനം കപൂര്‍ ആണ് പുതിയ വീട്ടിലെ അയല്‍വാസിയെന്നാണ് മറ്റൊരു പ്രത്യേകത.

 

Read more topics: aiswarya, abhishek, new home
English summary
aiswarya abhishek new home pics viral
topbanner

More News from this section

Subscribe by Email